താഴെപറയുന്നതിൽ സെക്ഷൻ 74 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- 74(1) - അറസ്റ്റ് വാറന്റ് സാധാരയായി ഒന്നോ അതിലധികമോ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് അധികാരപ്പെടുത്തിക്കൊടുക്കേണ്ടതും ; എന്നാൽ അത്തരമൊരു വാറന്റ് പുറപ്പെടുവിക്കുന്ന കോടതിയ്ക്ക്, അത് ഉടനടി നടപ്പിലാക്കാൻ ആവശ്യമുണ്ടെങ്കിൽ, ഒരു പോലീസ് ഉദ്യോഗസ്ഥന ഉടനെ ലഭ്യമല്ലെങ്കിൽ, അത് മറ്റേതെങ്കിലും വ്യക്തിക്കോ, വ്യക്കികൾക്കോ അധികാരപ്പെടുത്തി കൊടുക്കേണ്ടതും അങ്ങനെയുള്ള വ്യക്തിയോ വ്യക്തികളോ അത് നടപ്പാക്കേണ്ടത് ആകുന്നു
- 74(2) - ഒരു വാറന്റ് ഒന്നിലധികം ഓഫീസർമാർക്കോ വ്യക്തികൾക്കോ നിർദ്ദേശം നൽകുമ്പോൾ, അത് എല്ലാവർക്കുമോ അല്ലെങ്കിൽ ഒന്നോ അതിലധികമോ ആളുകൾക്കോ നടപ്പാക്കാവുന്നതാണ്.
Aഒന്ന് മാത്രം ശരി
Bഇവയൊന്നുമല്ല
Cരണ്ട് മാത്രം ശരി
Dഎല്ലാം ശരി