App Logo

No.1 PSC Learning App

1M+ Downloads
അറിയാനുള്ള ആഗ്രഹം - ഒറ്റപ്പദം ഏതാണ്?

Aജിജ്ഞാസ

Bവിവക്ഷ

Cജ്ഞാനം

Dജ്ഞേയം

Answer:

A. ജിജ്ഞാസ

Read Explanation:

ഒറ്റപ്പദം 

  • ജിജ്ഞാസ- അറിയാനുള്ള ആഗ്രഹം
  • വിവക്ഷ - പറയാനുള്ള ആഗ്രഹം 
  • പിപഠിഷ - പഠിക്കാനുള്ള ആഗ്രഹം 
  • പിപാസ - കുടിക്കാനുള്ള ആഗ്രഹം 

 


Related Questions:

'ഗാനം ചെയ്യാവുന്നത്' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
താഴെ തന്നിരിക്കുന്നവയിൽ 'വൈയക്തികം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?
ജാമാതാവ് - ഈ പദത്തിന്റെ അർത്ഥമെന്ത് ?
സ്മരണയെ നിലനിർത്തുന്നത് ഒറ്റപ്പദം ഏത്
ശോഭനങ്ങളായ ദന്തങ്ങളോടു കൂടിയവൻ - ഒറ്റപ്പദം ഏത്?