App Logo

No.1 PSC Learning App

1M+ Downloads
അറ്റ്ലാന്റിക് തീരപ്രദേശവും പസഫിക് തീരപ്രദേശവുമുള്ള തെക്കേ അമേരിക്കയിലെ ഏക രാജ്യം ഏത് ?

Aബ്രസീൽ

Bപരാഗ്വേ

Cചിലി

Dകൊളംബിയ

Answer:

D. കൊളംബിയ


Related Questions:

ഐബീരിയൻ ഉപദ്വീപ് ഏത് വൻകരയുടെ ഭാഗമാണ് ?
നവോത്ഥാനത്തിന് വേദിയായ വൻകര ?
മത്സ്യബന്ധനത്തിന് വളരെ അനുയോജ്യമായ ഭൂമിശാസ്‌ത്ര സവിശേഷതകളുള്ള ഭൂഖണ്ഡം ഏത് ?
ജനസംഖ്യ ഏറ്റവും കൂടുതലുള്ള ആഫ്രിക്കൻ രാജ്യം ഏത് ?
ബ്ലാക്ക് ഫോറസ്റ്റ് ഏതു വൻകരയിലെ മടക്ക് പർവതം ആണ്?