Challenger App

No.1 PSC Learning App

1M+ Downloads
അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആകൃതി ഏതു ഇംഗ്ലീഷ് അക്ഷരത്തോട് സാമ്യമുള്ളതാണ്?

AC

BS

CU

DJ

Answer:

B. S

Read Explanation:

  • വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള സമുദ്രമാണ് അറ്റ്ലാന്റിക്.

  • ഇംഗ്ലീഷ് അക്ഷരമാലയിലെ 'S' നോട് സാമ്യമുള്ളതാണ് ഇതിന്റെ ആകൃതി

  • ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര പാത അറ്റ്ലാന്റിക് സമുദ്രത്തിലാണുള്ളത്.


Related Questions:

താഴെ പറയുന്ന വെല്ലുവിളികളിൽ ഏതാണ് സമുദ്രപഠനം അഭിമുഖീകരിക്കാൻ സഹായിക്കുന്നത്?
ഭൂമിയിലെ ശുദ്ധജലത്തിന്റെ ആകെ ശതമാനം എത്ര?
ഭാഗികമായി കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗം ഏതാണ്?
ദ്രാവകം താപത്തിൻ്റെ സഹായത്താൽ വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ ഏതാണ്?
ജലസ്രോതസ്സുകളിലെ ജലം ഉപയോഗത്തിനനുസരിച്ച് തീർന്നുപോകാത്തതിന് പ്രധാന കാരണം ഏതാണ്?