App Logo

No.1 PSC Learning App

1M+ Downloads
അലക്കുകാരം രാസപരമായി എന്താണ് ?

Aസോഡിയം ക്ലോറൈഡ്

Bസോഡിയം കാർബണേറ്റ്

Cകാൽസ്യം സൾഫേറ്റ്

Dപൊട്ടാസ്യം ക്ലോറൈഡ്

Answer:

B. സോഡിയം കാർബണേറ്റ്

Read Explanation:

 സോഡിയം കാർബണേറ്റ് 

  • വാഷിംഗ് സോഡാ (അലക്കുകാരം ) എന്നറിയപ്പെടുന്ന സോഡിയം സംയുക്തം 

  • പേപ്പർ ,പെയിന്റ് എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സോഡിയം സംയുക്തം

  •  സോഡിയം കാർബണേറ്റ് നിർമ്മിക്കുന്ന പ്രക്രിയ - സോൾവേ പ്രോസസ് 

  • ഗ്ലാസ് ,സോപ്പ് ,ബോറാക്സ് ,കാസ്റ്റിക് സോഡ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സോഡിയം സംയുക്തം
  • കാസ്റ്റിക് സോഡാ എന്നറിയപ്പെടുന്ന സോഡിയം സംയുക്തം - സോഡിയം ഹൈഡ്രോക്സൈഡ്

  • ബേക്കിങ്  സോഡ എന്നറിയപ്പെടുന്ന സോഡിയം സംയുക്തം - സോഡിയം ബൈകാർബണേറ്റ്

  • വാട്ടർ ഗ്ലാസ് എന്നറിയപ്പെടുന്ന സോഡിയം സംയുക്തം - സോഡിയം സിലിക്കേറ്റ്

Related Questions:

pH സ്കെയിൽ ആവിഷ്കരിച്ചത് ആരാണ് ?
അപ്പക്കാരം രാസപരമായി എന്താണ് ?
കറിയുപ്പിന്റെ രാസനാമം എന്താണ് ?
ഇന്തുപ്പിന്റെ രാസനാമം എന്താണ് ?
തുരിശിന്റെ രാസനാമം എന്താണ് ?