Challenger App

No.1 PSC Learning App

1M+ Downloads
അലൂമിനിയം (ആറ്റോമിക നമ്പർ : 13) ൽ വിട്ടു കൊടുക്കയൊ സ്വീകരിക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണം എത്ര ?

A1

B2

C3

D4

Answer:

C. 3

Read Explanation:

 

  • അലൂമിനിയത്തിന്റെ ബാഹ്യതമഷെല്ലിൽ 3 ഇലക്ട്രോണുകൾ ഉണ്ട്.  
  • അഷ്ടക നിയമ പ്രകാരം സ്ഥിരത കൈവരിക്കാൻ 5 ഇലക്ട്രോണുകളെ സ്വീകരിക്കുന്നതിലും എളുപ്പം 3 ഇലക്ട്രോണുകളെ വിട്ട് കൊടുക്കുന്നതാണ്. 

Related Questions:

പ്രതീകങ്ങൾ ഉപയോഗിച്ച് ഒരു തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന രീതിയിലുള്ള ചുരുക്കെഴുത്താണ്
ഫ്ളൂറിന്റെ അറ്റോമിക നമ്പർ എത്ര ?
ഹൈഡ്രജൻ ക്ലോറൈഡ് (HCl) തന്മാത്രയിലെ രാസബന്ധനത്തിൽ എത്ര ജോഡി ഇലക്ട്രോൺ പങ്കുവയ്ക്കുന്നു ?

ലോഹ നാശനം സംഭവിക്കാത്ത ലോഹങ്ങൾക്ക് ഉദാഹരണം ഏത്?

  1. ഇരുമ്പ്
  2. സ്വർണം
  3. അലൂമിനിയം
  4. പ്ലാറ്റിനം
    ഹീലിയത്തിൻ്റെ ബാഹ്യതമ ഷെല്ലിലെ ഇലക്ടോണുകളുടെ എണ്ണം എത്ര ?