Challenger App

No.1 PSC Learning App

1M+ Downloads
'അലൈ ദർവാസ' പണി കഴിപ്പിച്ചത് ആര് ?

Aഷാജഹാൻ

Bഅക്ബർ

Cഅലാവുദ്ധീൻ ഖിൽജി

Dബാബർ

Answer:

C. അലാവുദ്ധീൻ ഖിൽജി


Related Questions:

ഇൽത്തുമിഷ് പുറത്തിറക്കിയ വെള്ളി നാണയത്തിന്റെ പേര് ?
നളന്ദ സർവകലാശാല ആക്രമിച്ച് നശിപ്പിച്ചത്?
മധ്യകാല ഇന്ത്യയിൽ രണ്ടാം അലക്‌സാണ്ടർ എന്നറിയപ്പെടുന്നത് ആരാണ് ?
Which Delhi Sultan transfers capital from Lahore to Delhi?
ബീഹാറും ബംഗാളും കീഴടക്കിയ ഗോറിയുടെ സൈനിക ജനറൽ ?