"അല്ലോഹലൻ" എന്ന നോവലിൻ്റെ രചയിതാവ് ആര് ?Aകെ പി രാമനുണ്ണിBബെന്യാമിൻCഅംബികാസുതൻ മാങ്ങാട്Dഎബ്രഹാം വർഗീസ്Answer: C. അംബികാസുതൻ മാങ്ങാട് Read Explanation: • അംബികാസുതൻ മാങ്ങാടിൻ്റെ പ്രധാന കൃതികൾ - എൻമകജെ, ചിന്നമുണ്ടി, രണ്ടു മുദ്ര, ഒതേനൻ്റെ വാൾ, മരക്കാപ്പിലെ തെയ്യങ്ങൾRead more in App