മഹാകവി കുമാരനാശാൻറെ 100-ാം ചരമവാർഷികം ആചരിച്ചത് എന്നാണ് ?
A2024 ജനുവരി 16
B2023 ഏപ്രിൽ 12
C2023 ജനുവരി 16
D2024 ഏപ്രിൽ 12
Answer:
A. 2024 ജനുവരി 16
Read Explanation:
• കുമാരനാശാൻ ജനിച്ചത് - 1873 ഏപ്രിൽ 12
• മരണപ്പെട്ടത് - 1924 ജനുവരി 16
• കുമാരനാശാൻറെ മരണത്തിനു കാരണമായ ബോട്ടപകടം നടന്നത് - പല്ലനയാർ
• അപകടത്തിൽ പെട്ട ബോട്ട് - റെഡീമർ
• ട്രാവൻകൂർ ആൻഡ് കൊച്ചിൻ മോട്ടോർ സർവീസിൻറെ ബോട്ട് ആണ് റെഡീമർ