App Logo

No.1 PSC Learning App

1M+ Downloads
"അശുദ്ധഭൂതം" എന്ന നോവൽ എഴുതിയത് ആര് ?

Aപി എഫ് മാത്യൂസ്

Bഅർഷാദ് ബത്തേരി

Cബാബു ജോസ്

Dലില്ലി ബബുജോസ്

Answer:

C. ബാബു ജോസ്

Read Explanation:

• ബാങ്കിംഗ് മേഖലയിലെ ചതിക്കുഴികൾ പ്രമേയമാക്കി ബാബു ജോസ് എഴുതിയ നോവൽ ആണ് "ആശുദ്ധഭൂതം"


Related Questions:

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണം ഏത്?
മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്ന് പരാമർശിക്കുന്ന ആദ്യകാല ഗ്രന്ഥം ഏതാണ്?
കുന്നിമണികൾ എന്ന കൃതി രചിച്ചതാര്
' നിർഭയം ' ആരുടെ കൃതിയാണ് ?
'മുഹിയുദ്ധീൻമാല' എന്ന കൃതിയുടെ രചയിതാവ് ആര് ?