Challenger App

No.1 PSC Learning App

1M+ Downloads
അശോകന്റെ എത്രാമത്തെ ശാസനത്തിലാണ് കേരളത്തെ കുറിച്ച് പരാമർശമുള്ളത് ?

Aഒന്നാമത്തെ ശാസനം

Bപത്താമത്തെ ശാസനം

Cപന്ത്രണ്ടാമത്ത ശാസനം

Dപതിമൂന്നാമത്തെ ശാസനം

Answer:

D. പതിമൂന്നാമത്തെ ശാസനം

Read Explanation:

അശോകന്റെ രണ്ടാമത്തെയും പതിമൂന്നാമത്തെയും ശാസനങ്ങളിൽ കേരളത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്.


Related Questions:

നീതികേടിൽ മിണ്ടാതിരിക്കുന്നവരെ വിമർശിച്ച് കൊണ്ട് അടുത്തിടെ "കൂർമം" എന്ന കവിത എഴുതിയത് ?
മലയാളത്തിന്റെ ഓർഫ്യുസ് എന്ന് വിളിക്കപ്പെടുന്ന കവി ആരാണ് ?

എം ടി വാസുദേവൻ നായർ ജനിച്ച വർഷം ഏതാണ് ?
' വീടിന് തീ പിടിക്കുന്നു ' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?