App Logo

No.1 PSC Learning App

1M+ Downloads
അഷ്ടഫലകീയ ഉപസംയോജക സത്തയിൽ, ലോഹത്തിന്റെ 'd' ഓർബിറ്റലിലെ ഇലക്ട്രോണുകളും, ലിഗാൻഡിലെ ഇലക്ട്രോണുകളും തമ്മിൽ നിലനിൽക്കുന്ന വികർഷണബലം ലിഗാൻഡുകൾ ലോഹ ആറ്റത്തിന്റെ 'd'ഓർബിറ്റലുകളുടെ നേരെ ദിശയിലായിരിക്കുമ്പോൾ എന്ത് സംഭവിക്കുന്നു?

Aവികർഷണബലം കുറയുന്നു

Bആകർഷണബലം കൂടുന്നു

Cവികർഷണബലം കൂടുന്നു

Dമാറ്റമൊന്നുമില്ല

Answer:

C. വികർഷണബലം കൂടുന്നു

Read Explanation:

ലിഗാൻഡുകൾ ലോഹ ആറ്റത്തിന്റെ 'd' ഓർബിറ്റലുകളുടെ നേരേ ദിശയിലായിരിക്കുമ്പോൾ കൂടുതലും അകലെയാകുമ്പോൾ കുറവുമായിരിക്കും.


Related Questions:

ആദ്യത്തെ ജൈവ വിഘടിത പോളിസ്റ്റർ ഏത് ?
പാസ്ചറൈസേഷൻ വിദ്യ കണ്ടു പിടിച്ച ശാസ്ത്രജ്ഞനാര്?
ആന്റി ന്യൂട്രോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മുകളിൽ കാണുന്ന അന്തരീക്ഷ പാളി ഏത് ?
ഗ്രിഗ്നാർഡ് റിയാജൻ്റ് എന്തിനുമായി വളരെ പെട്ടെന്ന് പ്രതിപ്രവർത്തിക്കും?