അസറ്റിക് ആസിഡിന്റെ IUPAC നാമം ?Aമെതനോയ്ക് ആസിഡ്Bഎഥനോയ്ക് ആസിഡ്Cഫോസ്ഫോറിക് ആസിഡ്Dഇതൊന്നുമല്ലAnswer: B. എഥനോയ്ക് ആസിഡ് Read Explanation: അസറ്റിക് ആസിഡ് വിനാഗിരി എന്ന പേരിലാണ് ഗാർഹികമായി അറിയപ്പെടുന്നത്. കള്ള് അധികമായി പുളിച്ചുകഴിയുമ്പോൾ കിട്ടുന്നത് വിന്നാഗിരിയാണ്. ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ് - ഫോമിക് ആസിഡ് പൂളിയിൽ അടങ്ങിയിട്ടുള്ള ആസിഡ് - ടാർട്ടാറിക് ആസിഡ് തൈരിൽ അടങ്ങിയിട്ടുള്ള ആസിഡ് - ലാക്ടിക് ആസിഡ് Read more in App