App Logo

No.1 PSC Learning App

1M+ Downloads
അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ ഒരു ഓർഡർ ന്യായവിരുദ്ധവും അസ്വീകാര്യവുമായി നിങ്ങൾക്കനുഭവപ്പെടുന്നു. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?

Aസഹാധ്യാപകരെ സംഘടിപ്പിച്ച് പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്യും

Bഅധ്യാപകയോഗത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുകയും നീതി ഉറപ്പുവരുത്തുവാൻ അധികാരികളോട് അപേക്ഷിക്കുകയും ചെയ്യും

Cഓർഡർ പിൻവലിക്കാൻ ആവശ്യപ്പെട കൊണ്ട് അധികാരികൾക്ക് പരാതി അയയ്ക്കും

Dഓർഡർ നടപ്പാക്കുന്നതിനെതിരെ ഹെഡ്മാസ്റ്റർക്ക് പരാതി നല്കും

Answer:

B. അധ്യാപകയോഗത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുകയും നീതി ഉറപ്പുവരുത്തുവാൻ അധികാരികളോട് അപേക്ഷിക്കുകയും ചെയ്യും


Related Questions:

ഭാഷയിൽ ശരിയാംവണ്ണം ആശയങ്ങൾ അവതരിപ്പിക്കാനുള്ള കഴിവില്ലായ്മ ഏതുതരം പഠന വൈകല്യം ആണ്?
ഭാഷാപഠനത്തിൽ ആദ്യം നടക്കേണ്ടത് ഏത് ?
വ്യവഹാരവാദത്തെ (Behaviourism) സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
ഭാഗങ്ങളുടെ ആകെ തുകയേക്കാൾ മെച്ചപ്പെട്ടതാണ് അതിന്റെ സമഗ്രത എന്ന് സിദ്ധാന്തിക്കുന്ന മനഃശാസ്ത്ര സമീപനം.
സാംസ്കാരിക പ്രാധികൂല്യമുള്ള കുട്ടികൾക്ക് നൽകാവുന്ന പരിഗണന :