Challenger App

No.1 PSC Learning App

1M+ Downloads
"അഹമിതു സംക്ഷേപിച്ചുര ചെയ്തേൻ” എന്ന് കവി സൂചനയുള്ള കാവ്യം?

Aകണ്ണശ്ശരാമായണം

Bഭാഷാഭഗവത് ഗീത

Cഭാരതമാല

Dഇതൊന്നുമല്ല

Answer:

B. ഭാഷാഭഗവത് ഗീത

Read Explanation:

ഭാഷാഭഗവത് ഗീത

  • രചിച്ചത് - മലയൻകീഴ് മാധവൻ (മാധവപ്പണിക്കർ)

  • ഭാരതീയ ഭാഷകളിൽ ഭഗവത്ഗീതയ്ക്കുണ്ടായ ആദ്യ വിവർത്തനം

  • ഒരുനാൾ വന്നു പിറക്കും പിന്നേയുടൽ വളരും ബാലപ്രായം തെരുതെരെ മുറ്റം തേയും മായും തേറുകിലാറും ദേഹപ്രകൃതികൾ പോം ഒരു കാലവുമൊരുനാശം...

- ഭാഷാഭഗവത് ഗീത

  • ഭാഷയിലെ ആദ്യ ഭഗവത്ഗീതാ വിവർത്തനം

- ഭാഷാഭഗവത് ഗീത


Related Questions:

മകരകൊയ്ത്ത് എന്ന കവിതയ്ക്ക് വൈലോപ്പിള്ളി ആദ്യം നല്‌കിയ പേരെന്ത് ?
തിരുനിഴൽമാലയെ ഡോ. പി. വി. വേലായുധൻ പിള്ള വിശേഷിപ്പിക്കുന്നത്?
നിരണം കവികളിൽ ഉൾപ്പെടാത്തത് ?
എഴുത്തച്ഛൻ കിളിപ്പാട്ടുകാവ്യങ്ങളിൽ ഏറ്റവുമധികം ഉപയോഗിച്ച വൃത്തം ?
പാട്ടിൻ്റെ നിർവചനം നിരണം കൃതികൾക്ക് യോജിക്കാത്തതിൻ്റെ പ്രധാന കാരണം?