Challenger App

No.1 PSC Learning App

1M+ Downloads
അഹമ്മദാബാദ് മിൽ സമരത്തിൽ ഗാന്ധിജിയെ അനുഗമിച്ച വനിതാ നേതാവ് ആര് ?

Aഅനസൂയാ സാരാഭായ്

Bസരോജിനി നായിഡു

Cമാഡം ബിക്കാജി കാമ

Dപ്രീതിലതാ വാടേധാർ

Answer:

A. അനസൂയാ സാരാഭായ്


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ കണ്ടെത്തുക

 

(1) അരുണ ആസിഫ് അലി ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവ പ്രവർത്തക

 

(2) മാഡം ബിക്കാജി കാമ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തി

 

(3) പണ്ഡിത രമാഭായി ബോംബെയിൽ ശാരദാസതൻ സ്ഥാപിച്ചു

“ദീനബന്ധു” എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി ആര്?
ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച മലയാളി വനിത ആരായിരുന്നു?
"ഇൻക്വിലാബ് സിന്ദാബാദ്" എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ വിപ്ലവകാരി:
ആസാമിനെ ഇന്ത്യ യൂണിയൻറെ ഭാഗം ആക്കുന്നതിനു നിർണായക പങ്കുവഹിച്ച നേതാവ്: