Challenger App

No.1 PSC Learning App

1M+ Downloads
അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?

Aവില്യം ജോൺസ്

Bചാൾസ് വിൽക്കിൻസ്

Cശ്യാമശാസ്ത്രി

Dമാക്സ് മുള്ളർ

Answer:

C. ശ്യാമശാസ്ത്രി

Read Explanation:

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത കർണാടക സംഗീതജ്ഞനാണ് ശ്യാമശാസ്ത്രികൾ . തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ തിരുവാരൂർ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നവരിലൊരാളാണ്


Related Questions:

"വണ്ടർലാൻഡ് ഓഫ് വേഡ്സ്" എന്ന കൃതിയുടെ രചയിതാവ് ആര് ?
കൊങ്കണിയിലെ അധ്യാത്മരാമായണത്തിന്റെ ആദ്യ പൂർണ്ണ പതിപ്പായ ' കുളുബ്യം രാമായണ് ' രചിച്ചത് ആരാണ് ?
'Hortus Malabaricus' was first published from
"Dreaming Big : My Journey to Connect India" is the autobiography of

' നന്ദി മറക്കുക നന്നല്ല , നന്നല്ലവ

അന്നേ മറക്കുക നന്നേ '

ഏത് കാവ്യത്തിലെ വരികളാണിവ ?