'അർഥശാസ്ത്രം' എന്ന ഗ്രന്ഥം രചിച്ചത് ആരാണ്?Aകൗടില്യൻBഅശോകൻCചന്ദ്രഗുപ്തൻDഗുപ്തൻAnswer: A. കൗടില്യൻ Read Explanation: 'അർഥശാസ്ത്രം' എന്ന രചനയിലൂടെ മൗര്യരാജ്യത്തിലെ സാമ്പത്തികവും രാഷ്ട്രീയവുമായ മാർഗ്ഗരേഖകൾ ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ്.Read more in App