Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ മഹാജന പദങ്ങളിലെ ഭരണസംവിധാനവുമായി ബന്ധമില്ലാത്തത് ഏത്?

Aമഹാ ജനപദങ്ങൾക്ക് കോട്ടകളും തലസ്ഥാന നഗരികളും ഉണ്ടായിരുന്നില്ല

Bകരകൗശല തൊഴിലാളികൾ രാജാവിന് വേണ്ടി ജോലി ചെയ്തിരുന്നു

Cകാര്യക്ഷമമായ നികുതി പിരിവ് സമ്പ്രദായം ഉണ്ടായിരുന്നു

Dസ്ഥിര സൈന്യവും നിലനിന്നു

Answer:

A. മഹാ ജനപദങ്ങൾക്ക് കോട്ടകളും തലസ്ഥാന നഗരികളും ഉണ്ടായിരുന്നില്ല

Read Explanation:

മഹാജനപദങ്ങൾക്ക് കോട്ടകളും തലസ്ഥാനനഗരികളും ഉണ്ടായിരുന്നു.


Related Questions:

'ദണ്ഡ' എന്ന സപ്താംഗ തത്വം ഏതിനെ കുറിച്ചാണ്?
'ജനപദം' എന്നതിൽ ഉൾപ്പെട്ടിരിക്കുന്നതു എന്താണ്?
മുദ്രാങ്കിത നാണയങ്ങൾ എതു് ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു?
മഗധയിലുണ്ടായ കഴിവുറ്റ ഭരണാധികാരികൾക്കുള്ള ഉദാഹരണങ്ങൾ എന്തൊക്കെയാണ്?
പാർശ്വനാഥൻ ജൈനമതത്തിലെ ഏത് തീർഥങ്കരനാണ്?