പാടലിപുത്രത്തിലെ വീടുകൾ പ്രധാനമായും എന്തുകൊണ്ട് നിർമ്മിച്ചിരുന്നതാണ്?Aകല്ലും മണ്ണുംBചെളി കട്ട, മരംCഇഷ്ടികയും സിമന്റുംDകല്ലും വെള്ളവുംAnswer: B. ചെളി കട്ട, മരം Read Explanation: മരവും ചെളി കട്ടകളും ഉപയോഗിച്ച് രണ്ടും മൂന്നും നിലകളുള്ള വീടുകൾ നിർമ്മിച്ചിരുന്നുRead more in App