App Logo

No.1 PSC Learning App

1M+ Downloads
അർബുദകോശങ്ങൾക്ക് എതിരെയുള്ള ആൻറി ബോഡി ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയുന്ന സിന്തറ്റിക് ആൻറിജൻ വികസിപ്പിച്ചെടുത്തത് ?

Aഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ

Bഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബോംബെ

Cഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഡെൽഹി

Dഐ സി എം ആർ, ഭോപ്പാൽ

Answer:

A. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ

Read Explanation:

• രക്തത്തിലെ പ്രോട്ടീൻ വഴി ആൻറിജനെ ലിംഫ് നോഡിൽ എത്തിച്ചാണ് അർബുദ കോശങ്ങൾക്കെതിരെയുള്ള ആൻറിബോഡി ഉൽപ്പാദിപ്പിക്കുന്നത് • ഗവേഷണ സംഘത്തിലെ മലയാളികൾ - പ്രൊഫ. എൻ ജയരാമൻ. ടി വി കീർത്തന


Related Questions:

ഇന്ത്യയിൽ ആദ്യമായി വിപണിയിൽ ഇറക്കിയ വെള്ളെഴുത്ത് ബാധിച്ചവർക്ക് വേണ്ടി തയ്യാറാക്കിയ തുള്ളി മരുന്ന് ?
ഇന്ത്യയിൽ ആദ്യമായി അമീബിക് മസ്‌തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് പ്രത്യേക സാങ്കേതിക മാർഗ്ഗരേഖ പുറത്തിറക്കിയ സംസ്ഥാനം ?
മഹാരാഷ്ട്രയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഏത് ?
പെൺ ഭ്രൂണഹത്യയുടെ മനുഷ്യത്വരഹിതമായ പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന നിയമം ഏത് ?
Programme introduced to alleviate poverty in urban areas