App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ഡയബറ്റിസ് ബയോബാങ്ക് സ്ഥാപിച്ചത് എവിടെ ?

Aന്യൂഡൽഹി

Bകൊൽക്കത്ത

Cമുംബൈ

Dചെന്നൈ

Answer:

D. ചെന്നൈ

Read Explanation:

• പ്രമേഹ ഗവേഷണത്തിന് ആവശ്യമായ ജൈവസാമ്പിളുകൾ ശേഖരിക്കാനും സംഭരിക്കാനും ഗവേഷകർക്ക് കൈമാറാനുമുള്ള സ്ഥാപനമാണിത് • ബയോബാങ്ക് സ്ഥാപിച്ചത് - മദ്രാസ് ഡയബറ്റിക് റിസർച്ച് ഫൗണ്ടേഷനിൽ • ബയോബാങ്ക് സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ മലയാളി - ഡോ. വി മോഹൻ


Related Questions:

ഇന്ത്യയിൽ ആദ്യമായി രോഗവ്യാപനശേഷി ഇല്ലാത്ത നിപ്പാ വൈറസ് കണങ്ങൾ നിർമ്മിച്ചത് ഏത് സ്ഥാപനത്തിലെ ഗവേഷകരാണ് ?
വൈറ്റമിൻ A,D,E,K എന്നിവയുടെ ആഗിരണത്തിന് സഹായിക്കുന്ന ഊർജം കൂടുതൽ അടങ്ങിയ പോഷക ഘടകം ഏത് ?
അർബുദകോശങ്ങൾക്ക് എതിരെയുള്ള ആൻറി ബോഡി ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയുന്ന സിന്തറ്റിക് ആൻറിജൻ വികസിപ്പിച്ചെടുത്തത് ?
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻക്രിയാസ് ദാതാവ് ?
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് പ്രമേഹ രോഗികൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?