App Logo

No.1 PSC Learning App

1M+ Downloads
ആകാശഗോളങ്ങളുടെ സഞ്ചാരപാതയെ -----എന്ന് വിളിക്കുന്നു

Aഭ്രമണപഥം

Bപരിക്രമണപഥം

Cവിക്രമപഥം

Dസഞ്ചാരവഴി

Answer:

B. പരിക്രമണപഥം

Read Explanation:

പരിക്രമണപഥം- ആകാശഗോളങ്ങളുടെ സഞ്ചാരപാതയെ പരിക്രമണപഥം എന്ന് വിളിക്കുന്നു


Related Questions:

ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമാണ് ---
താഴെ പറയുന്നവയിൽ ഡിസംബർ മാസത്തിൽ സന്ധ്യാസമയത്ത് കിഴക്കൻ ചക്രവാളത്തിൽ കാണാവുന്ന നക്ഷത്രഗണമേത് ?
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ ഇന്ത്യൻ പേടകമാണ് -----.
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ പേടകമാണ് -----