ആഗ്നേയ ശിലകളിലും കായാന്തരിത ശിലകളിലും കാണപ്പെടുന്ന ഈ ധാതു വൈദ്യുത ഉപകരണങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്നു. ഏതാണ് ഈ ധാതു ?Aഫെൽഡിസ്പാർBക്വാർട്സ്Cപൈറോക്സിൻDഅഭ്രംAnswer: D. അഭ്രം