ആണവശക്തി ആർജിച്ച രാജ്യങ്ങളെ മാത്രം ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കുകയും . മറ്റ് രാജ്യങ്ങളെ ആണവക്കരുത്ത് ആർജിക്കുന്നതിൽ നിന്നും തടയുകയും ചെയ്യുന്നു . 1968 ജൂലൈ 1 ന് വാഷിങ്ടൺ , ലണ്ടൻ , മോസ്‌കോ എന്നിവിടങ്ങളിലായി ഒപ്പിട്ടു . 1970 മാർച്ച് 5 ന് നിലവിൽ വന്നു . 1995 ൽ അനിശ്ചിത കാലത്തേക്ക് ദീർഘിപ്പിച്ചു . ഏത് ആയുധ നിയന്ത്ര ഉടമ്പടിയെക്കുറിച്ചാണ് പറയുന്നത് ?
Aപരിമിത പരീക്ഷണ നിരോധന ഉടമ്പടി
Bആണവായുധ നിർവ്യാപനക്കരാർ
Cസ്ട്രാറ്റർജിക് ആംസ് ലിമിറ്റേഷൻ ടോക്സ്
Dസ്ട്രാറ്റർജിക് ആംസ് റീഡക്ഷൻ ട്രീറ്റി