App Logo

No.1 PSC Learning App

1M+ Downloads
ആദിശങ്കര ട്രസ്റ്റ് നൽകുന്ന 2024 ലെ ശ്രീശങ്കര പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aടി ഡി രാമകൃഷ്‌ണൻ

Bഎസ് സോമനാഥ്

Cപി ആർ ശ്രീജേഷ്

Dമോഹൻലാൽ

Answer:

B. എസ് സോമനാഥ്

Read Explanation:

• പുരസ്കാരത്തുക - 1 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും


Related Questions:

രാജ രവിവർമ്മ ആർട്ട് ഗാലറി നിലവിൽ വരുന്നത് കേരളത്തിൽ എവിടെയാണ് ?
2024 ലെ കേരളപ്രഭാ പുരസ്‌കാരം നേടിയ പി ഭുവനേശ്വരി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' അർത്ഥശാസ്ത്രം ' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?
മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് (2024 ലെ) മലയാറ്റൂർ അവാർഡ് ലഭിച്ചത് ആർക്ക് ?
കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?