App Logo

No.1 PSC Learning App

1M+ Downloads
ആദ്യ അഡ്മിനിസ്ട്രേറ്റീവ് പരിഷ്കാര കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?

Aകെ സന്താനം

Bമൊറാർജി ദേശായി

Cവി കൃഷ്‌ണമൂർത്തി

Dഎം വീരപ്പമൊയ്ലി

Answer:

B. മൊറാർജി ദേശായി


Related Questions:

ഫെഡറലിസത്തിന്റെ സവിശേഷതകൾ ഏതെല്ലാം ?

1. രണ്ട് തരത്തിലുള്ള ഗവൺമെന്റുകളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം

2. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്  ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഉണ്ടായിരിക്കും.

3. ഭരണഘടന ചില വിലക്കുകൾ സ്റ്റേറ്റു ഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റിനും ഏർപ്പെടുത്തിയിട്ടുണ്ട്.

 

ഒരു പൗരൻ മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആദ്യം സമീപിക്കേണ്ടത് എവിടെ?
ഏത് ഭരണഘടനാ ആർട്ടിക്കിളിൽ ആണ് ഒരു സർക്കാർ ജീവനക്കാരനെയും അയാൾക്ക് /അവനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ കേൾക്കാൻ ന്യായമായ അവസരം നൽകാതെ പിരിച്ചുവിടാനോ നീക്കം ചെയ്യാനോ, ഉദ്യോഗത്തിൽ തരം താഴ്ത്തുവാനോ സാധിക്കില്ല എന്ന് പ്രതിപാദിച്ചിരിക്കുന്നത്?
ഇന്ത്യയിലെ നിയമനിർമാണത്തിൽ ആദ്യമായി ജനകീയ പങ്കാളിത്തം കൊണ്ടുവന്ന ഇന്ത്യൻ കൗൺസിൽ നിയമം നിലവിൽ വന്ന വർഷം ?
താഴെ കൊടുത്തിട്ടുള്ളവയിൽ ജനാധിപത്യ ഭരണ വ്യവസ്ഥക്ക് അത്യന്താപേക്ഷിതമല്ലാത്തതേതാണ് ?