App Logo

No.1 PSC Learning App

1M+ Downloads
ആദ്യ അമേരിക്കൻ പ്രസിണ്ടന്റ് ?

Aജെയിംസ് ഓടിസോൺ

Bവോൾട്ടയർ

Cവില്യം പ്രഭു

Dജോർജ് വാഷിംഗ്‌ടൺ

Answer:

D. ജോർജ് വാഷിംഗ്‌ടൺ

Read Explanation:

ഇംഗ്ലണ്ട് 13 കോളണിയുടെ സ്വാതന്ത്ര്യം അംഗീകരിച്ച ഉടമ്പടിയാണ് പാരീസ് ഉടമ്പടി [1783]. ആദ്യ അമേരിക്കൻ പ്രെസിൻഡന്റായി ജോർജ് വാഷിംഗ്‌ടൺ തിരഞ്ഞെടുത്തു . റിപ്പബ്ലിക്കൻ ഭരണരീതിയായിരുന്നു അമേരിക്കയുടേത്. ആദ്യത്തെ എഴുതപെട്ട ഭരണഘടനാ അമേരിക്കയുടേതാണ് .


Related Questions:

ക്രിസ്റ്റഫസ് കൊളംബസ് വടക്കേ അമേരിക്കയിൽ എത്തിയ വർഷം ഏത് ?

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ രേഖപ്പെടുത്തുക :
(i) അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
(ii) ബോസ്റ്റൺ ടീ പാർട്ടി
(iii) പാരീസ് ഉടമ്പടി
(iv) ഒന്നാം കോണ്ടിനന്റൽ കോൺഗ്രസ്സ്

ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടതാണ് ?

ഫ്രഞ്ച് സമൂഹത്തെപ്പറ്റി തെറ്റായ പ്രസ്താവന ഏതാണ് ? 

1) പുരോഹിതന്മാർ - കർഷകരിൽ നിന്നും ' തിഥേ ' എന്ന നികുതി പിരിച്ചു 

2) പ്രഭുക്കന്മാർ - സൈനിക സേവനം നടത്തി 

3) ബാങ്കർമാർ - തൈലെ എന്ന പേരിൽ കർഷകരുടെ കൈയിൽ നിന്നും നികുതി പിരിച്ചു 

4) കച്ചവടക്കാർ , കർഷകർ - നാലാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നു 

 

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ റഷ്യൻ വിപ്ലവത്തിൽ ഉൾപ്പെടാതിരുന്ന പ്രസ്ഥാനങ്ങൾ ഏവ

  1. കുമിന്താങ് പാർട്ടി
  2. ബോൾഷെവിക് പാർട്ടി
  3. ഫലാങ്ങ് പാർട്ടി
  4. മെൻഷെവിക് പാർട്ടി