App Logo

No.1 PSC Learning App

1M+ Downloads

ഫ്രഞ്ച് സമൂഹത്തെപ്പറ്റി തെറ്റായ പ്രസ്താവന ഏതാണ് ? 

1) പുരോഹിതന്മാർ - കർഷകരിൽ നിന്നും ' തിഥേ ' എന്ന നികുതി പിരിച്ചു 

2) പ്രഭുക്കന്മാർ - സൈനിക സേവനം നടത്തി 

3) ബാങ്കർമാർ - തൈലെ എന്ന പേരിൽ കർഷകരുടെ കൈയിൽ നിന്നും നികുതി പിരിച്ചു 

4) കച്ചവടക്കാർ , കർഷകർ - നാലാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നു 

 

A1 , 2 തെറ്റ്

B1 , 3 തെറ്റ്

C3 , 4 തെറ്റ്

D2 , 4 തെറ്റ്

Answer:

C. 3 , 4 തെറ്റ്

Read Explanation:

കച്ചവടക്കാർ , കർഷകർ - മൂന്നാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നു തൈലെ - മൂന്നാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നവർ നൽകിയിരുന്ന നികുതി


Related Questions:

' ബോസ്റ്റൺ ടീ പാർട്ടി ' നടന്ന വർഷം ?
കൊളംബസ് റെഡ് ഇന്ത്യൻസ് എന്ന് വിളിച്ച ജനത എവിടെയുള്ളവരായിരുന്നു ?
ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ആരാണ് ?
ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമക്കായി ടിപ്പു സുൽത്താൻ എവിടെയാണ് "സ്വാതന്ത്ര്യത്തിന്റെ മരം" നട്ടത് ?
'മനുഷ്യന് ചില മൗലികാവകാശങ്ങൾ ഉണ്ട് അത് ഹനിക്കാൻ ഒരു ഗവൺമെൻറ്റിനും അവകാശമില്ല' ഇത് ആരുടെ വാക്കുകൾ ?