ചെസ്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് വിശ്വനാഥൻ ആനന്ദ്.
ലോക ജൂനിയർ ചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യക്കാരന്‍, ചെസ്സ് ഓസ്കാര്‍ ലഭിച്ച ആദ്യ ഇന്ത്യക്കാരൻ, ഇന്ത്യയിലെ ആദ്യ ഗ്രാന്‍റ് മാസ്റ്റര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ വിശ്വനാഥന്‍ ആനന്ദ് ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് തവണ ജേതാവായ വ്യക്തിയാണ്.