App Logo

No.1 PSC Learning App

1M+ Downloads
ആദ്യ പദ്യ സഞ്ചാര കൃതി ഏതാണ് ?

Aമദിരാശി യാത്ര

Bധർമ്മരാജാവിന്റെ രാമേശ്വരം യാത്ര

Cയാത്രാ ചരിതം

Dഇവയൊന്നുമല്ല

Answer:

B. ധർമ്മരാജാവിന്റെ രാമേശ്വരം യാത്ര

Read Explanation:

  • ആദ്യ പദ്യ സഞ്ചാര കൃതി - ധർമ്മരാജാവിന്റെ രാമേശ്വരം യാത്ര

  • മദിരാശി യാത്ര - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

  • യാത്രാ ചരിതം - കൊട്ടാരത്തിൽ ശങ്കുണ്ണി


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപറയുന്നവയിൽ എഴുത്തുകാരും ജീവചരിത്ര കൃതികളും തമ്മിലുള്ള ശരിയായ ജോഡി ഏത് ?
'ദോഹ ഡയറി'എന്ന സഞ്ചാര സാഹിത്യ കൃതി എഴുതിയത് ആര് ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏതെല്ലാം ?