ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' സ്ഥാപിതമായ വർഷം ?
A1710
B1770
C1780
D1850
A1710
B1770
C1780
D1850
Related Questions:
വാണിജ്യ ബാങ്കുകളുടെ നിക്ഷേപ പദ്ധതികളുടെ പ്രത്യേകതകളാണ് ചുവടെ ചേർത്തിരിക്കുന്നത് ഇവയിൽ ശരിയായ പ്രസ്താവനകളെ മാത്രം കണ്ടെത്തുക:
സഹകരണം, സ്വയംസഹായം, പരസ്പരസഹായം 'എന്നത് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനതത്വമാണ് . സഹകരണ ബാങ്കുകളുടെ പ്രധാന ഉദ്ദേശ്യങ്ങള്‍ താഴെ തന്നിരിക്കുന്നവയിൽ എന്തെല്ലാമാണ്?
1.ജനങ്ങള്‍ക്ക് വായ്പ നല്‍കുക.
2.സ്വകാര്യപണമിടപാട് നടത്തുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുക.
3.കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുക.
4.ജനങ്ങളില്‍ വാണിജ്യ സംസ്കാരം വളര്‍ത്തുക.