Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക പരീക്ഷണ മനശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ആര് ?

Aവില്യം വൂണ്ട്

Bജെയിംസ് വാട്സൺ

Cസിഗ്മണ്ട് ഫ്രോയിഡ്

Dപാവ് ലോവ്

Answer:

A. വില്യം വൂണ്ട്

Read Explanation:

  • ആദ്യ മനശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചത് - വില്യം വൂണ്ട്
  • വില്യം വൂണ്ട് ആദ്യ മനശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചത് - 1879 ൽ ലിപ്സീഗ് സർവകലാശാലയിൽ
  • മനശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് - വില്യം വൂണ്ട്
  • പരീക്ഷണ മനശാസ്ത്രത്തിലെ പിതാവ് എന്നറിയപ്പെടുന്നത് - വില്യം വൂണ്ട്

 


Related Questions:

പ്രവർത്തനങ്ങളുമായുള്ള സഹചരത്വം എത്ര ശക്തമാകുന്നുവോ അത്രയും ശക്തമാകും പഠനം. ഈ നിയമം അറിയപ്പെടുന്നത്?
ഉത്തരമാനവികതാ കാഴ്ചപ്പാട് എന്ന ആശയത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയത് ?

സവിശേഷാഭിരുചി ശോധകങ്ങൾക്ക് ഉദാഹരണം ഏവ :

  1. യാന്ത്രികാഭിരുചി ശോധകം
  2. സൗന്ദര്യാസ്വാദനശേഷി ശോധകം
  3. ഒ കോണറുടെ ഫിംഗർ ടെസ്റ്റിരിറ്റി ടെസ്റ്റ്
  4. ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി
  5. സംഗീതാഭിരുചി ശോധകം

    ഭാഷാപരശോധകം പ്രയോഗികമല്ലാത്തവരെ തിരഞ്ഞെടുക്കുക :

    1. ശിശുക്കൾ
    2. കൗമാരപ്രായക്കാർ
    3. നിരക്ഷരർ
    4. വിദ്യാർഥികൾ
      ഭാഷയിൽ ശരിയാംവണ്ണം കാര്യങ്ങൾ അവതരിപ്പിക്കാനും മുൻപ് പറഞ്ഞുകേട്ട കഥകൾ അതേപോലെ പറഞ്ഞു ഫലിപ്പിക്കാനും ഒഴുക്കോടെ സംസാരിക്കാനും ഉള്ള കഴിവില്ലായ്മയാണ് ?