ആനന്ദസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ ഘടകം ഏതാണ് ?Aഅബോധമനസ്സ്Bഇദ്ദ്CഈഗോDസൂപ്പർ ഈഗോAnswer: B. ഇദ്ദ് Read Explanation: ഇദ്ദ് വ്യക്തിത്വത്തിൻറെ മൗലിക വ്യവസ്ഥയാണ്. മനുഷ്യനിലുള്ള ആദി പ്രേരണ അറിയപ്പെടുന്നത് - ഇദ്ദ് ആനന്ദസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ ഘടകമാണ് ഇദ്ദ്. ഇദ്ദിൻ്റെ സ്വഭാവം ജന്മവാസനയിൽ അധിഷ്ഠിതമായിരിക്കുന്നു. Read more in App