താഴെപ്പറയുന്നവയിൽ പാരനോയിഡ് പേഴ്സണാലിറ്റി ഡിസോർഡർ ഇൽ പെടുന്ന സ്വഭാവസവിശേഷതകൾ ഏതൊക്കെ ?
Aഅകാരണമായി മറ്റുള്ളവരെ സംശയിക്കുക
Bനിസ്സാര കാര്യങ്ങൾക്ക് പോലും മനസ്സ് വ്രണപ്പെടുക
Cസ്വന്തം കാര്യങ്ങൾക്ക് അമിതപ്രാധാന്യം നൽകുകയും പിടിവാശി കാണിക്കുകയും ചെയ്യുക
Dഇവയെല്ലാം