App Logo

No.1 PSC Learning App

1M+ Downloads
ആനന്ദ മഹാസഭയുടെ സ്ഥാപകൻ?

Aശ്രീനാരായണഗുരു

Bവാഗ്ഭടാനന്ദൻ

Cചട്ടമ്പിസ്വാമികൾ

Dബ്രഹ്മാനന്ദശിവയോഗി

Answer:

D. ബ്രഹ്മാനന്ദശിവയോഗി

Read Explanation:

ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ നാമം കാരാട്ട് ഗോവിന്ദമേനോൻ എന്നതായിരുന്നു. അദ്ദേഹത്തിൻറെ ആദ്യത്തെ കൃതിയായിരുന്നു സിദ്ധാനുഭൂതി.


Related Questions:

നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ ?
എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഏത് സംസ്ഥാനത്താണ് ഏറ്റവും വലിയ മനുഷ്യ റെഡ് റിബൺ ചെയിൻ രൂപീകരിച്ചത് ?
തെലുങ്കാന ബിൽ ലോകസഭ പാസാക്കിയത് എന്നായിരുന്നു ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം ഏതാണ് ?
2020-ലെ ISL ഫുട്ബോൾ ടൂർണമെന്റിന്റെ വേദി ?