ആനമുടിയും മീശപ്പുലിമലയും സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
Aകോട്ടയം
Bകണ്ണൂർ
Cകാസർഗോഡ്
Dഇടുക്കി
Aകോട്ടയം
Bകണ്ണൂർ
Cകാസർഗോഡ്
Dഇടുക്കി
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.അഗസ്ത്യാർകൂടം പൊതിയൽ മല എന്നും അറിയപ്പെടുന്നു.
2.സംഘ കാല കൃതികളിൽ പൊതിയൽ മലയെ പോതാള എന്നാണ് വിളിക്കുന്നത്.
3. ടിബറ്റുകാർ ചെരൻസി എന്നാണ് പൊതിയൽമലയിലെ ബുദ്ധവിഹാരത്തെ വിളിച്ചിരുന്നത്.
4.അഗസ്ത്യമല ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്.