Challenger App

No.1 PSC Learning App

1M+ Downloads
ആനയച്ച് എന്ന ചോളനാണയത്തെപ്പറ്റി സൂചിപ്പിക്കുന്ന പ്രാചീന മണിപ്രാളകൃതി ?

Aഉണ്ണിയാടീചരിതം

Bഉണ്ണിയച്ചീചരിതം

Cചന്ദ്രോത്സവം

Dചെറിയച്ചീചരിതം

Answer:

B. ഉണ്ണിയച്ചീചരിതം

Read Explanation:

ഉണ്ണിയച്ചീചരിതം

  • മലയാളത്തിലെ ആദ്യ ചമ്പുവാണ് ഉണ്ണിയച്ചീ ചരിതം

  • തേവൻചിരിക്കുമാൻചൊന്ന ചമ്പുകാവ്യമേത് - ഉണ്ണിയച്ചീചരിതം

  • വ്യാകരണം ചർദ്ദിക്കുന്ന ചാത്തിരന്മാരെയും അവരുടെ ഗുരുക്കന്മാരെയും പരിഹസിക്കുന്ന കൃതി

  • രചയിതാവ് - ദേവൻ ശ്രീകുമാരൻ (തേവൻ ചിരികുമാരൻ)

  • തിരുനെല്ലിക്കാരനാണ് രചയിതാവ് എന്ന് അനുമാനിക്കുന്നു


Related Questions:

സമുദ്രശില എന്ന നോവൽ എഴുതിയതാര്?
കേരളത്തിൽ ഏറ്റവും കൂടുതൽ മഹാകാവ്യങ്ങൾ എഴുതിയ കവി ?
രാമചരിതം വിഭജിച്ചിരിക്കുന്നത് ?
രാമചരിതത്തിൻ്റെ രചനോദ്ദേശ്യം സൈനികോത്തേജനമാണെന്നഭിപ്രായപ്പെട്ടത്?
ഹൃദയത്തിൽനിന്നും പുറപ്പെട്ട് ഹൃദയത്തിൽ അലിഞ്ഞുചേരുന്നതായി മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചിട്ടുള്ള കവിതാരീതി?