രാമചരിതത്തിൻ്റെ രചനോദ്ദേശ്യം സൈനികോത്തേജനമാണെന്നഭിപ്രായപ്പെട്ടത്?Aഡോ. കെ. എം. ജോർജ്ജ്Bമഹാകവി ഉള്ളൂർCഇളംകുളം കുഞ്ഞൻപിള്ളDഡോ. കെ. എം. ജോർജ്ജ്Answer: B. മഹാകവി ഉള്ളൂർ Read Explanation: 14-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'ലീലാതിലകം' പാട്ടിന് നൽകിയിരിക്കുന്ന ലക്ഷണം “ദ്രവിഡ സംഘാതാക്ഷര നിബന്ധ- മെതുക മോന വൃത്തവിശേഷയുക്തം പാട്ട്” എന്നാണ്അക്ഷരം, പ്രാസം, വൃത്തം എന്നീ കാര്യങ്ങളിൽ തമിഴ് സാഹിത്യ പാരമ്പര്യം അനുകരിക്കുന്നു പാട്ടുസാഹിത്യം.ലീലാതിലകത്തിൽ പാട്ടിന് ഉദാഹരണമായി ശ്രീപത്മ നാഭ സ്തുതി ഉദാഹരണമായി കൊടുക്കുന്നു. “തരതലന്താനളന്താ, പിളന്താ പൊന്നൻ ...."ലീലാതിലകകാരൻ പാട്ടിന് നൽകിയിട്ടുള്ള എല്ലാ ലക്ഷ ണങ്ങളും പാലിക്കുന്ന കൃതിയാണ് രാമചരിതം.വടക്കേ മലബാറിൽ നിന്നുമാണ് രാമചരിതത്തിൻ്റെ താളിയോല ഗ്രന്ഥങ്ങൾ ലഭിച്ചത് Read more in App