App Logo

No.1 PSC Learning App

1M+ Downloads
ആനെക്സി മാൻഡറുടെ കാലത്ത് ഭൂപടങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ചിരുന്നത് :

Aതുകൽ

Bവെങ്കല ഫലകം

Cകളിമൺ ഫലകം

Dതുകൽ & വെങ്കല ഫലകം

Answer:

D. തുകൽ & വെങ്കല ഫലകം


Related Questions:

ക്രിസ്റ്റഫ്റ്സ് കൊളംബസിൻ്റെ ആദ്യ സമുദ്ര യാത്ര ഏതു വർഷം ആയിരുന്നു ?
ഭൂമിയിലെ രണ്ട സ്ഥലങ്ങൾ തമ്മിലുള്ള അകലം ഭൂപടത്തിൽ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ആനുപാതിക അകലം ആണ് :
' മക്ടാൻ ' ഏതു ദ്വീപനിവാസികൾ ആണ് ?
പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ് മലയാളിയായ അഭിലാഷ് ടോമി ഇദ്ദേഹത്തിൻ്റെ യാത്ര ആരംഭിച്ചത് എന്നായിരുന്നു ?
90 ° വടക്ക് അക്ഷാംശം :