App Logo

No.1 PSC Learning App

1M+ Downloads
ആയുർവേദത്തിൻറെ അപൂർവ്വ സിദ്ധികളും ചികിത്സാരീതികളുടെയും പ്രചാരണവും ലക്ഷ്യമിട്ട് തയ്യാറാക്കിയ "ആയുർവേദ : ദി ഡബിൾ ഹെലിക്‌സ് ഓഫ് ലൈഫ്" എന്ന ഇംഗ്ലീഷ് ഡോക്യുമെൻറ്ററിയുടെ സംവിധായകൻ ആര് ?

Aഷാജൂൺ കാര്യാൽ

Bവിധു വിൻസൻറ്

Cവിനോദ് മങ്കര

Dമഹേഷ് നാരായണൻ

Answer:

C. വിനോദ് മങ്കര

Read Explanation:

• ആയുർവേദത്തിൻറെ അപൂർവ്വ സിദ്ധികളും ചികിത്സാരീതികളുടെയും പ്രചാരണവും ആയുർവേദ ചികിത്സയെ ലോകാരോഗ്യപദ്ധതികളിൽ പ്രഥമസ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഇംഗ്ലീഷ് ഡോക്യുമെൻറ്ററി • രാജാ രവിവർമ്മയെ കുറിച്ച് വിനോദ് മങ്കര സംവിധാനം ചെയ്ത ഡോക്യുമെൻറ്ററി - ബീഫോർ ദി ബ്രഷ് ഡ്രോപ്‌സ് • മംഗൾയാൻ ദൗത്യത്തെ കുറിച്ച് വിനോദ് മങ്കര സംവിധാനം ചെയ്ത ഡോക്യുമെൻറ്ററി - യാനം


Related Questions:

മലയാള സിനിമയിൽ ആദ്യമായി ചലച്ചിത്രഗാനം ആലപിച്ച ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള വ്യക്തി ആര് ?
2012-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സിനിമ അവാർഡ് ലഭിച്ച വ്യക്തി
മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം
When Malayalam film is an adaptation of Othello?
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ആരാണ് ?