Challenger App

No.1 PSC Learning App

1M+ Downloads
ആരാണ് ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്?

Aകാളിദാസൻ

Bരവീന്ദ്രനാഥ ടാഗോർ

Cവാല്മീകി

Dവ്യാസൻ

Answer:

A. കാളിദാസൻ

Read Explanation:

ചന്ദ്രഗുപ്തൻ രണ്ടാമൻ അഥവാ വിക്രമാദിത്യന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന നവരത്നങ്ങളിൽ ഒരാളായിരുന്നു കാളിദാസൻ എന്ന് കരുതപ്പെടുന്നു. സംസ്കൃതത്തിലെ ഏറ്റവും വിഖ്യാതനായ കവിയും നാടകകൃത്തുമായി അദ്ദേഹം ഗണിക്കപ്പെടുന്നു

Related Questions:

"റോസരിറ്റ" എന്ന നോവൽ എഴുതിയത് ?
മനുസ്മൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?
ആരുടെ കൃതിയാണ് 'ഹാഫ് ഗേൾഫ്രണ്ട് ' ?
The midnight's children ആരുടെ കൃതിയാണ്?
"ദി ഒഡീസി ഓഫ് ആൻ ഇന്ത്യൻ ജേണലിസ്റ്റ്" എന്ന പുസ്‌തകം എഴുതിയത് ?