App Logo

No.1 PSC Learning App

1M+ Downloads
ആരോഗ്യമുള്ള മനുഷ്യന്റെ കണ്ണിന്റെ നിയർ പോയിന്റ് എത്രയാണ്?

A15 cm

B20 cm

C25 cm

D30 cm

Answer:

C. 25 cm

Read Explanation:

നിയർ പോയിന്റ്

  • ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള ബിന്ദുവാണ് നിയർ പോയിന്റ്.


Related Questions:

പ്രാഥമിക മഴവില്ല് രൂപപ്പെടാൻ എത്ര ആന്തരപ്രതിഫലനം വേണം?
നക്ഷത്രങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?
സൂര്യരശ്മികളിൽ താപത്തിന് കാരണം ________ വികിരണങ്ങളാണ്.
വീക്ഷണസ്ഥിരത എന്നാൽ -
ചുവപ്പിന്റെ പൂരകവർണ്ണം ഏതാണ്?