Challenger App

No.1 PSC Learning App

1M+ Downloads
ആറുവർഷത്തിൽ ഒരിക്കൽ മുറജപം നടന്നിരുന്ന ക്ഷേത്രം ഏത് ?

Aനെയ്യാറ്റിൻകര ക്ഷേത്രം

Bശ്രീ പത്മനാഭസ്വാമി ക്ഷേത്രം

Cകുണ്ടറ ഇളമ്പള്ളൂർ ക്ഷേത്രം

Dശ്രീകണ്ഡേശ്വരം ക്ഷേത്രം

Answer:

B. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

Read Explanation:

1750 ലാണ് മുറജപം ആദ്യമായി ആഘോഷിച്ചത്


Related Questions:

കടൽ കടക്കുന്നവർക്ക് ഭ്രഷ്ട് കൽപിച്ചിരുന്ന കാലത്ത് മാമൂലുകളെ വെല്ലുവിളിച്ച് കടൽയാത്ര നടത്തിയ ആദ്യത്തെ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?
തിരുവിതാംകൂറിനെ പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, ചേർത്തല എന്നിങ്ങനെ നാലുഭാഗങ്ങളായി തിരിച്ച ഭരണാധികാരി ആര് ?
തൃപ്പടിദാനം നടത്തിയ ഭരണാധികാരി?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന/ പ്രസ്‌താവനകൾ ഏത് ?

  1. ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻ രാജാകേശവ ദാസ് 
  2. നെടുംകോട്ട പണി കഴിപ്പിച്ചതിരുവിതാംകൂർ രാജാവാണ് ധർമ്മരാജ 
  3. 1766 ൽ രണ്ടാം തൃപ്പടിദാനം നടന്നു 
    'സ്യാനന്ദൂരപുരവർണ്ണന പ്രബന്ധം' എന്ന കൃതിയുടെ രചയിതാവായ തിരുവിതാംകൂർ രാജാവ് ആര് ?