App Logo

No.1 PSC Learning App

1M+ Downloads
ആറു മുഖങ്ങളുള്ള ഒരു പകിട ഉരുട്ടുന്നു. മുകളിൽ വരുന്ന സംഖ്യ രണ്ടിൽ കൂടുതലോ ഒറ്റ സംഖ്യയോ ആകാനുള്ള സാധ്യത എത്ര ?

A1/2

B3/6

C4/6

D5/6

Answer:

D. 5/6

Read Explanation:

S = {1, 2 ,3, 4, 5, ,6} A = മുകളിൽ വരുന്ന സംഖ്യ രണ്ടിൽ കൂടുതൽ A= {3, 4, 5, 6} P(A) = n(A)/n(S) = 4/6 =2/3 B=മുകളിൽ വരുന്ന സംഖ്യ ഒറ്റ സംഖ്യ B= {1,3,5} P(B) = n(B)/n(S) = 3/6 = 1/2 P(A∪B) = P(A) + P(B) -P(A∩B) A∩B = {3,5} P(A∩B)= n(A∩B)/n(S) = 2/6 = 1/3 P(A∪B) = 2/3 + 1/2 -1/3 = 5/6


Related Questions:

The sizes of 15 classes selected at random are: 40, 42, 48, 46, 42, 49, 43, 42, 38, 42. Find the mode
ചരങ്ങളുടെ വിലകൾതമ്മിലുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ ഡാറ്റ യ്ക്ക്ക്രമം നൽകുന്നതിന് അറിയപ്പെടുന്നത്
രണ്ടുചരങ്ങളുള്ള ഡാറ്റയെ പ്രതിനിധീകരിക്കുവാനാണ് ______ ഉപയോഗി ക്കുന്നത്.
X എന്ന അനിയത ചരത്തിന്ടെയും അതിന്ടെ ഗണിത പ്രതീക്ഷയുടെയും വ്യത്യാസത്തിന്റെ വർഗത്തിന്റെ ഗണിത പ്രതീക്ഷയാണ്
ഒരു പൈചാർട്ടിന്റെ ആകെ കോൺ അളവ്