App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ സൗരയുധം മാതൃക അവതരിപ്പിച്ചത് ആര്?

Aഏണസ്റ്റ് റുഥർഫോർഡ്

Bജെ ജെ തോംസൺ

Cകാൾ റോജേഴ്സ്

Dഇർവിൻ ഷ്റോഡിംഗർ

Answer:

A. ഏണസ്റ്റ് റുഥർഫോർഡ്

Read Explanation:

ആറ്റത്തിന്റെ ഏകദേശ വലിപ്പവും കണ്ടെത്തി


Related Questions:

ഇലക്ട്രോൺ കോളിഷനി ലൂടെയോ മറ്റു രീതികളിലൂടെയോ ആവശ്യമായ ഊർജ്ജം ലഭിക്കുമ്പോൾ ഇലക്ട്രോൺ ഉയർന്ന ഊർജ നിലകളിലേക്ക് ഉയരുന്നു ഇങ്ങനെയുള്ള ആറ്റങ്ങൾ ഏത് അവസ്ഥയിലുള്ളവയാണെന്ന് പറയാം?
നീൽസ് ബോറിന്റെ സിദ്ധാന്തപ്രകാരം ഓരോ ഇലക്ട്രോണിനും സുസ്ഥിരമായ ചില ഓർബിറ്റുകൾ ഉണ്ട് ഇവയ്ക്ക് ഓരോന്നിനും സുനിശ്ചിതമായ ഊർജ്ജനിലകളും ഉണ്ട് ഇവ എന്ത്‌ പേരിലറിയപ്പെടുന്നു?
ഒരു ഹൈഡ്രജൻ ആറ്റത്തിൽ നിന്നും ഒരു ഇലക്ട്രോണിനെ വേർപ്പെടുത്താൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഊർജ്ജം എത്ര?
1897 ൽ വാതകങ്ങളിലൂടെ വൈദ്യുതി പ്രവഹിപ്പിച്ച് നടത്തിയ പരീക്ഷണങ്ങൾ വഴി വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളിൽ നെഗറ്റീവ് ചാർജുള്ള ഘടകങ്ങളെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
ഏറ്റവും താഴത്തെ അടിസ്ഥാന ഊർജ്ജനിലയെ വിളിക്കുന്ന പേരെന്ത്?