App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിലേ ചാർജില്ലാത്ത കണമാണ് ?

Aപ്രോട്ടോൺ

Bഇലക്ട്രോൺ

Cന്യൂട്രോൺ

Dപോസിട്രോൺ

Answer:

C. ന്യൂട്രോൺ

Read Explanation:

ന്യൂട്രോൺ 

  • ന്യൂട്രോൺ കണ്ടെത്തിയത് - ജെയിംസ് ചാഡ്വിക് 
  • ബെറിലിയത്തിന്റെ നേർത്ത തകിടിൽ X-Ray കിരണങ്ങളെ ശക്തമായി ഇടിപ്പിച്ചാണ് ന്യൂട്രോണിനെ കണ്ടെത്തിയത് 
  • ആറ്റത്തിലെ ചാർജജില്ലാത്ത കണം 
  • ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ മൌലിക കണം 
  • ന്യൂട്രോണിന്റെ എണ്ണം = മാസ് നമ്പർ - അറ്റോമിക നമ്പർ 
  • ന്യൂട്രോണിന്റെ മാസ് - 1.6749 ×10 ¯²⁷ kg 

Related Questions:

ഇടിമിന്നലുകളുടെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്നു കണ്ടെത്തിയ വിഖ്യാതമായ പട്ടംപറത്തൽ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
ഒരു വസ്‌തുവിനെ ലോഹ ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കന്നതിനെ ______ എന്ന് പറയുന്നു .
വിജാതീയ ചാർജുകൾ തമ്മിൽ ______ .
സജാതീയ ചാർജുകൾ തമ്മിൽ ______ .
ഇലക്ട്രോൺ ബാങ്ക് :