App Logo

No.1 PSC Learning App

1M+ Downloads
ഇടിമിന്നലുകളുടെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്നു കണ്ടെത്തിയ വിഖ്യാതമായ പട്ടംപറത്തൽ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

Aഅലക്സാണ്ടർ വോൾട്ട

Bബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

Cജോർജ് ഓം

Dമൈക്കൽ ഫാരഡെ

Answer:

B. ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

Read Explanation:

  • മിന്നൽ രക്ഷാചാലകം കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ 
  • ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ  ജനിച്ചത് - 1706 ജനുവരി 17 
  • വൈദ്യുത ചാർജുകളെ നെഗറ്റീവ് എന്നും പോസിറ്റീവ് എന്നും നാമകരണം ചെയ്ത ശാസ്ത്രജ്ഞൻ 
  • മിന്നലിന്റെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്ന് കണ്ടെത്താൻ ഇടയാക്കിയ വിഖ്യാതമായ പട്ടം പറത്തൽ പരീക്ഷണം നടത്തിയത് - ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ 

 


Related Questions:

ഒരു ചാലകത്തിൽ വിതരണം ചെയ്യപ്പെടുന്ന ചാർജ് കാണപ്പെടുന്നത് എവിടെയാണ് ?
കപ്പാസിറ്ററുകളിലെ വൈദ്യുതി സംഭരണശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
ആറ്റത്തിലേ ചാർജില്ലാത്ത കണമാണ് ?
ആറ്റത്തിലേ പോസിറ്റിവ് ചാർജുള്ള കണമാണ് ?
ഇലക്ട്രോൺ ബാങ്ക് :