ആവശ്യപൂർത്തീകരണത്തിനായി ഒരു വ്യക്തി വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുന്ന തന്ത്രം.
Aഭ്രമകല്പന
Bഉദാത്തീകരണം
Cഅഹം കേന്ദ്രിതത്വം
Dപശ്ചാത്ഗമനം
Answer:
D. പശ്ചാത്ഗമനം
Read Explanation:
പശ്ചാത്ഗമനം (Regression)
ആവശ്യപൂർത്തീകരണത്തിനായി ഒരു വ്യക്തി വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുന്ന തന്ത്രം.
ഉദാ: ഇളയകുട്ടി ജനിക്കുമ്പോൾ മുത്തകുട്ടിക്ക് മുൻപ് ലഭിച്ചിരുന്ന ലാളന ലഭിക്കുന്നില്ലെന്ന ബോധത്തിൽ മാതാപിതാക്കൾ തന്നെയും കുടുതൽ ശ്രദ്ധിക്കാൻ വേണ്ടി ആ കുട്ടി കുഞ്ഞായിരുന്നപ്പോൾ ചെയ്ത കാര്യങ്ങൾ ചെയ്യുന്നു.