ആവൃത്തി ബഹുഭുജം വരയ്ക്കാൻ പരിഗണിച്ച ബിന്ദുക്കളെ ലളിതമായ ഒരു വക്ര മുപയോഗിച്ച് ബന്ധിപ്പിക്കുമ്പോൾ _____ ലഭിക്കുന്നുAആവൃത്തി ബഹുഭുജംBആവൃത്തിവക്രംCഹിസ്റ്റോഗ്രാംDഒജൈവ്സ്Answer: B. ആവൃത്തിവക്രം Read Explanation: ആവൃത്തി ബഹുഭുജം വരയ്ക്കാൻ പരിഗണിച്ച ബിന്ദുക്കളെ ലളിതമായ ഒരു വക്ര മുപയോഗിച്ച് ബന്ധിപ്പിക്കുമ്പോൾ ആവൃത്തിവക്രം ലഭിക്കുന്നുRead more in App